പ്രധാന വാർത്തകകളും പ്രാദേശിക വാർത്തകളും വേഗത്തിൽ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ. 👉 Join Group
Posts

കോഴിച്ചാൽ നോർത്തിൽ വീടിനു മുകളിൽ മരം വീണുചെറുപുഴ: കോഴിച്ചാൽ നോർത്തിൽ വീടിനു മുകളിൽ മരം വീണു. വീടിന് ഭാഗികമായി നാശനഷ്ടമുണ്ടായി. ചില്ലിക്കുന്നേൽ റോസമ്മയുടെ വീടിന് മുകളിലാണ് റബർമരം വീണത്. ഇന്നലെ (06/07/23) ഉച്ചകഴിഞ്ഞാണ് സംഭവം. ഒരു ഇലക്ട്രിക് പോസ്റ്റും തകർന്നു. വൈദ്യുതി ബന്ധവും തകരാറിലായി. പഞ്ചായത്ത് അധികൃതർ, ഫയർഫോഴ്സ്, കെഎസ്ഇബി ജീവനക്കാർ നാട്ടുകാർ എന്നിവരുടെ  നേതൃത്വത്തിൽ മരംമുറിച്ചുമാറ്റി

Post a Comment