പ്രധാന വാർത്തകകളും പ്രാദേശിക വാർത്തകളും വേഗത്തിൽ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ. 👉 Join Group
Posts

ആഞ്ജനേയം ആയുർവേദ ആശുപത്രിയുടെ സ്പെഷ്യൽ ഒ. പി പാടിയോട്ടുചാലിൽ പ്രവർത്തനമാരംഭിച്ചു.

ആഞ്ജനേയനയം ആയുർവേദ ആശുപത്രിയുടെ സ്പെഷ്യൽ ഒ. പി  പാടിയോട്ടുചാലിൽ പ്രവർത്തനമാരംഭിച്ചു. പെരിങ്ങോം വയക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. എം ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. എ ശ്രീധരൻ അധ്യക്ഷനായി. വാർഡ്  മെമ്പർ പുഷ്പ മോഹൻ, വ്യാപാരി വ്യവസായി സമിതി പാടിയോട്ടുചാലിൽ യൂണിറ്റ് പ്രസിഡണ്ട് കെ ലക്ഷ്മണൻ, വ്യാപാരി വ്യവസായി സമിതി പാടിയോട്ടുചാലിൽ യൂണിറ്റ് സെക്രട്ടറി സി രവീന്ദ്രൻ, വിജയൻ മാസ്റ്റർ, ഡോക്ടർ സനൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു. തിങ്കൾ ചൊവ്വ ബുധൻ വ്യാഴം എന്നീ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ഞായറാഴ്ച്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും വൈകുന്നേരം 3 മണി മുതൽ 5 മാണി വരെയും ഒപി പ്രവർത്തിക്കുന്നതാണ് 


Call Now : 6282422323, 6282422500, 4985294222

Post a Comment