പ്രധാന വാർത്തകകളും പ്രാദേശിക വാർത്തകളും വേഗത്തിൽ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ. 👉 Join Group
Posts

കണ്ണൂർ പാമ്പുരുത്തിയിൽ വ്യാപകമായ കരയിടിച്ചൽ : റോഡുകൾ പുഴയെടുത്തു


കാലവർഷം ശക്തമായതോടെ കണ്ണൂർ പഞ്ചായത്തിലെ കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തി ദ്വീപിൽ കരയിടിഞ്ഞു. നിർത്താതെ പെയ്യുന്ന മഴ കാരണം പാമ്പുരുത്തി പാലത്തിന് സമീപമുള്ള എം.പി ഖദീജയുടെ വീടിന്റെ ചുറ്റുമതിലും സമീപമുള്ള നൂറു മീറ്ററോളം റോഡും പുഴയെടുത്തു.

Post a Comment