പ്രധാന വാർത്തകകളും പ്രാദേശിക വാർത്തകളും വേഗത്തിൽ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ. 👉 Join Group
Posts

മച്ചിയിൽ അപകടാവസ്ഥയിലായിരുന്ന മരം ചെറുപുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുറിച്ച് മാറ്റി


മച്ചിയിൽ അപകടാവസ്ഥയിലായിരുന്ന മരം ചെറുപുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുറിച്ച് മാറ്റി. മരത്തിൻറെ അടിഭാഗം ദ്രവിച്ചു കേടു വന്നതുകൊണ്ട് തന്നെ എപ്പോൾ വേണമെങ്കിലും വീഴുമെന്ന സ്ഥിതിയിലായിരുന്നു. പെരിങ്ങോം ഫയർ ആൻഡ് റെസ്ക്യൂ വളണ്ടിയർ എ പ്രശാന്ത് , ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റജി പുളിക്കൽ, വാർഡ് കൺവീനർ രാജേഷ് കൊല്ലാട, പോലീസ്, കെ എസ് ഇബി ജീവനക്കാർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു മരം മുറിച്ചു മാറ്റിയത്.

Post a Comment