പ്രധാന വാർത്തകകളും പ്രാദേശിക വാർത്തകളും വേഗത്തിൽ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ. 👉 Join Group
Posts

കോഴിച്ചാൽ ഗവ. ഹയർ സെക്കൻ്റി സ്കൂളിൽ നടന്ന പ്ലസ് വൺ പ്രവേശനോൽസവം നടന്നു

ചെറുപുഴ: കോഴിച്ചാൽ ഗവ. ഹയർ സെക്കൻ്റി സ്കൂളിൽ നടന്ന പ്ലസ് വൺ പ്രവേശനോൽസവം നടന്നു. ചെറുപുഴ പഞ്ചായത്ത് പ്രസിഡൻറ് കെ. എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് വർഗീസ് കണിയാംപറമ്പിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ കെ. വി. സജി,  പ്രധാനധ്യാപകൻ  ജ്യോതി ബസു, കെ.ജി. നാരായണൻ, ജി. ശ്രീനാഥ്, ലിഷ ജോസ് എന്നിവർ പ്രസംഗിച്ചു.


Post a Comment